കേരള പോലീസിൽ സ്പെഷ്യൽ നിയമനം വഴി സീനിയർ സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം . തുടക്ക ശമ്പളം 27,800 രൂപ മുതൽ.പത്താം ക്ലാസ് മുതൽ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.സ്പെഷ്യൽ നിയമനം ആയതിനാൽ എ ല്ലാവർക്കും അപേക്ഷിക്കാൻ കഴിയില്ല.കേരളത്തിലെ പതിനാലു ജില്ലകളിലും അവസരം ഉണ്ടായിരിക്കുന്നതാണു .അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക .
🔗https://bit.ly/kerala_police_2021
🔗https://bit.ly/kerala_police_2021
🔗http://bit.ly/Latest-Govt-Job2021
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: നവംബർ 03