തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് , ഇന്നവേഷൻ ആൻഡ് ടെക്നോളജിയിൽ ടീം ലീഡർ, സോഫ്റ്റ് വെയർ പ്രോജക്ട് മാനേജർ, സോഫ്റ്റ് വെയർ എൻജിനീയർ, ഡേറ്റ ബേസ് അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 27നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.duk.ac.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.