കേരള സ്റ്റാർട്ടപ് മിഷനിൽ പ്രോജക്ട് അസോഷ്യേറ്റ്, പ്രോജക്റ്റ് അസിസ്റ്റൻറ്, അസിസ്റ്റൻറ് മാനേജർ എന്നീ തസ്തികകളിൽ ഒഴിവുണ്ട് .താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 4നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് .
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക : https://startupmission.kerala.gov.in