കേരള സ്റ്റേറ്റ് ഡയറി മാനേജ്മെൻറ് ഇൻഫർമേഷൻ സെൻററിൽ റിസർച്ച് അസോസിയേറ്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ , ഡേറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുളള ഉദ്യോഗാർത്ഥികൾ dir.diary@kerala.gov.in എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.dairydevelopment.kerala.gov.in