തിരുവന്തപുരത്തെ കേരള സ്റ്റേറ്റ് ബവ്റേജസ് കോർപറേഷൻ ലിമിറ്റഡിൽ ജനറൽ മാനേജർ, അക്കൗണ്ട്സ് ഓഫീസർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.ksbc.kerala.gov.in