കൊച്ചിയിലെ സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യയിൽ ഒഴിവുള്ള സീറ്റുകളിലേക്കു അപേക്ഷ ക്ഷണിച്ചു.
₹22,000 രൂപ മുതൽ തുടക്ക ശമ്പളത്തോടെ മാനേജർ കം ഇലക്ട്രീഷ്യൻ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.ഓൺലൈനായിട്ടാണ് അപേക്ഷിക്ക സമർപ്പിക്കേണ്ടതു.
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക.
🔗https://bit.ly/spices-board_2021
🔗https://bit.ly/spices-board_2021
🔗http://bit.ly/latest-govt-job-2021
അവസാന തിയ്യതി: ഒക്ടോബർ 15