കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ സൈറ്റ് എൻജിനീയർ (സിവിൽ),സൈറ്റ് എൻജിനീയർ ജൂനിയർ (സിവിൽ )എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്.ഈ തസ്തികകൾ ഓരോന്നിലും ഒരൊഴിവ് വീതമാണുള്ളത്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 20നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cochinport.gov.in