കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ സ്റ്റുഡൻറ് കൗൺസിലർ തസ്തികയിൽ ഒഴിവുണ്ട്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 22നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.recruit.cusat.ac.in