വെറ്ററിനറി സർവകലാശാലയുടെ മണ്ണൂത്തിയിലുള്ള കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിൽ ഫീഡ് മിൽ മാനേജർ, ഫീഡ് മിൽ സൂപ്പർവൈസർ , ലബോറട്ടറി ടെക്നീഷ്യൻ , ഫീഡ് മിൽ ടെക്നീഷ്യൻ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28നകം അപേക്ഷ അയയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.kvasu.ac.in