വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തിയിലുള്ള കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിൽ ഫീഡ് മിൽ മാനേജർ, ഫീഡ് മിൽ സൂപ്പർവൈസർ, ലബോറട്ടറി അസിസ്റ്റൻറ് , ഫീഡ് മിൽ ഡേറ്റ എൻട്രി അസിസ്റ്റൻറ്, ഫീഡ് മിൽ ടെക്നീഷ്യൻ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28നകം അപേക്ഷ അയയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.kvasu.ac.in