കാലിക്കറ്റ് യൂണിവേഴ്സിറ്റി 2021-22 അധ്യനവർഷത്തെ കോളേജ് വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്യാനായി വിദ്യാർത്ഥി സംഘടന പ്രതിനിധികളുടെ യോഗം ചേരാൻ തീരുമാനിച്ചു . ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഓൺലൈനായിയാണ് യോഗം ചേരുക.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.