കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ ബിസിനസ് എക്സിക്യൂട്ടീവിൻെറ ഒഴിവുണ്ട്. ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്. ബി.ടെക്, എം.ടെക്,എംസിഎ,എംബിഎ,എംഇഎസ് എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാനുള്ള അവസരം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 9.വിശദവിവരങ്ങൾക്കായി സന്ദർശിക്കുക :http://iimk.ac.in