ക്യാംപസ് പ്ലേസ്മെന്റുകൾ, പരീക്ഷകൾ.. എല്ലാം ഇതിലുണ്ട്; പ്രത്യേക അക്കാദമിക് കലണ്ടർ

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on whatsapp
WhatsApp
Share on telegram
Telegram
Share on email
Email

സാങ്കേതിക സർവകലാശാല അവസാന വർഷ വിദ്യാർഥികൾക്കായുള്ള പ്രത്യേക അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിച്ചു. ക്യാംപസ് പ്ലേസ്മെന്റുകൾ, പരീക്ഷകൾ, മൂല്യനിർണയം, ഇന്റേൺഷിപ്, പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയവ മുൻകൂട്ടി ആസൂത്രണം ചെയ്യാവുന്ന രീതിയിലാണു കലണ്ടർ തയാറാക്കിയിരിക്കുന്നതെന്ന് അക്കാദമിക് ഡീൻ ഡോ.എ.സാദിഖ് അറിയിച്ചു.

ബിടെക് അവസാന വർഷ വിദ്യാർഥികൾക്ക് 2022 ഓഗസ്റ്റ് 5 നു മുൻപ് പ്രൊവിഷനൽ സർട്ടിഫിക്കറ്റുകളും ഗ്രേഡ് കാർഡുകളും ഓൺലൈൻ ആയി ലഭ്യമാക്കും. ഹോട്ടൽ മാനേജ്മെന്റ്, ആർക്കിടെക്ചർ വിഭാഗങ്ങൾക്ക് ഇവ യഥാക്രമം ജൂലൈ 20 നും ഓഗസ്റ്റ് 10 നും മുൻപ് നൽകും. എംടെക്, എംആർക്, എംസിഎ, എംബിഎ തുടങ്ങിയ കോഴ്സുകൾക്കുള്ള സർട്ടിഫിക്കറ്റുകളും ഓഗസ്റ്റ് 30 ന് അകം നൽകും.

Content Summary : APJ Abdul Kalam Technological University Special Academic Calendar

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Never miss any important news. Subscribe to our newsletter.

Leave a comment

Your email address will not be published. Required fields are marked *

Recent News

Editor's Pick