ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ടെക് വേർ പ്രൈവറ്റ് ലിമിറ്റഡിൽ ക്യു.എ ടെസ്റ്റർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:പ്രവൃത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers@techwarelab.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30.