ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന എം.ഡബ്യൂ.ടി ടെക്നോളജീസിൽ ക്രിയേറ്റിവ് ഡിസൈനർമാരെ ആവശ്യമുണ്ട്. ഗ്രാഫിക് ഡിസൈനിങിൽ രണ്ടുവർഷത്തിലധികം പ്രവർത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാനാവസരം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hr@mwttech.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മാർച്ച് 15.