ഷില്ലോങ്ങിലെ നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിൽ ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:പന്ത്രണ്ടാം ക്ലാസ്/ തത്തുല്യം,കംപ്യൂട്ടറിൽ മിനിറ്റിൽ 30 ഇംഗ്ലീഷ് വാക്ക് ടൈപ്പിങ് സ്പീഡ്
പ്രായപരിധി:30 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.neigrihms.gov.in