ആന്ധ്രാപ്രദേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ക്ലിനിക്കൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ നേരിട്ടുള്ള നിയമനമാണ്.
യോഗ്യത:ബിഎസ് സി നഴ്സിങ്/രജിസ്ട്രേഡ് നഴ്സ് ആൻഡ് മിഡ്വൈഫ്,സിസ്റ്റർ ട്യൂടേഴ്സ് ഡിപ്ലോമ,3 വർഷ പ്രവൃത്തിപരിചയം
പ്രായപരിധി:35 വയസ്സ്
ശമ്പളം:56,100-1,77,500
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.aiimsmangalgiri.edu.in