ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന സെൻറർ സോഴ്സ് കൺസൾട്ടൻസി സർവീസിൽ ക്വാളിറ്റി അനലിസ്റ്റ് ടെസ്റ്റ് എൻജിനീയർമാരെ ആവശ്യമുണ്ട് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers@centersource.in എന്ന ഇ-മെയിലിലേക്ക് ഡിസംബർ 24 അപേക്ഷ അയയ്ക്കുക.
Never miss any important news. Subscribe to our newsletter.
© 2021. All rights reserved.