കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രോജക്ടിൽ ഫിനാൻഷ്യൽ മാനേജർ എക്സ്പേർട്ട് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 12 ഒഴിവുകളാണുള്ളത്.
യോഗ്യത:എം.ടെക്
പ്രായപരിധി:60 വയസ്സ്
വേതനം:55,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 27നകം അപേക്ഷ സമർപ്പിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cmdkerala.net