എം.ജി.സർവകലാശാലയുടെ പി.എച്ച്.ഡി കോഴ്സ് വർക്കുമായി ബന്ധപ്പെട്ട ‘റിസർച് എത്തിക്സ് ആൻഡ് ഡിജിറ്റൽ ലിറ്ററസി’ പേപ്പറിൻെറ ഓൺലൈൻ ക്ലാസുകൾ സർവകലാശാലാ ലൈബ്രറിയിൽ നടത്താൻ തീരുമാനിച്ചു . ജനുവരി 20 മുതൽ ഫെബ്രുവരി 4 വരെയാണ് ക്ലാസുകൾ നടത്തപ്പെടുക.
ഹെൽപ് ലൈൻ:9495161509