ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഗൂഡബിറ്റ്സ് ടെക്കിൽ സീനിയർ ഫുൾ സ്റ്റാക്ക് എൻജിനീയർമാരെ ആവശ്യമുണ്ട്.നാലുവർഷത്തിലധികം പ്രവർത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാനാവസരം.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers@goodbits.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.