ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന് കീഴിലെ മുംബൈ റിഫൈനറിയിൽ ഗ്രാജുവേറ്റ് അപ്രൻറീസ് ഒഴിവുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി http://www.hindustanpetroleum.comഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.