ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (IBPS) ക്ലർക്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.7,000 അധികം ഒഴിവുകൾ ആണ് ഉള്ളതു. കേരളത്തിലും അവസരം . ശമ്പളം: ₹40,000 വരെ.
ഇന്ത്യൻ ബാങ്ക്, ബറോഡ ബാങ്ക്, കാനറാ ബാങ്ക്, സെൻട്രൽ ബാങ്ക് തുടങ്ങി 11 വിവിധ ബാങ്കുകളിലേക്കാണു നിയമനം.അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക