കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിൻെറ നിയന്ത്രണത്തിലുള്ള ഗ്രീൻ സ്കിൽ ഡെവലപ്മെൻറ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 31. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.gsdp-envis.gov.in