ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ചില്ലർ പേമെൻറ് സൊലൂഷൻസിൽ ആൻഡ്രോയിഡ് ഡെവലപ്പർമാരെ ആവശ്യമുണ്ട്.ഒരുവർഷത്തിലധികം പ്രവൃത്തി പരിചയമുള്ളവർക്കാണ് അപേക്ഷിക്കാനാവസരം.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hr@chilarpayments.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ് .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 12.