ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന കൂൾമൈൻഡ്സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൽ ജാവ ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:2 വർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ career@coolmindsinc.com എന്ന മെയിലിലേക്ക് ജൂലൈ 30നകം അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.coolmindsinc.com