പാലക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിൽ ഫിസിയോതെറാപിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബി.പി.ടി ബിരുദം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ മാസം 19ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്തിനായി 04912546260 എന്ന ഫോൺ നമ്പറിൽ വിളിക്കുക.