കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡിൽ ജില്ലാ കോ ഓർഡിനേറ്റർ തസ്തികയിൽ ഒഴിവുണ്ട്
ഒഴിവുകളുടെ എണ്ണം:5
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 12ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.tmc.kerala.gov.in