ജമ്മുകശ്മീരിലെ ബദാമിബാഗ് കന്റോൺമെൻറ് ബോർഡിൽ ജൂനിയർ അസിസ്റ്റൻറ്, അസിസ്റ്റൻറ് റെസിഡൻറ് മെഡിക്കൽ ഓഫീസർ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 5നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കായി സന്ദർശിക്കുക: http://www.badamibagh.cantt.gov