ഖരഗ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ജൂനിയർ അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 40 ഒഴിവുകളാണുള്ളത്.
വിദ്യഭ്യാസയോഗ്യത :ബിരുദം ,കംപ്യൂട്ടർ പരിജ്ഞാനം
ശമ്പളം:21,000-69100
പ്രായം :18-25
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 16നകം അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.iitkgp.ac.in