ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന ഐ.ഐ.ടിയിൽ ജൂനിയർ എൻജിനീയർ (സിവിൽ/ഇലക്ട്രിക്കൽ ) തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:സിവിൽ അല്ലെങ്കിൽ ഇലക്ട്രിക്കലിൽ ഡിപ്ലോമ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.iitgn.ac.in