ഗെയിൽ ഇന്ത്യ ലിമിറ്റഡിൻെറ വിവിധ വർക് സെൻററിൽ ജൂനിയർ എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:എൻജിനീയറിങ് ഡിപ്ലോമ
പ്രായപരിധി:45 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.gailonline.com