കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ പൂണെ ഡെഹുറോഡ് കൻറോൺമെൻറ് ബോർഡിൽ ജൂനിയർ ക്ലാർക്ക് തസ്തികയിൽ ഒഴിവുണ്ട് .താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 4നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.വിശദവിവരങ്ങൾ ലഭിക്കുന്നതിനായി http://www.dehuroad.cantt.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.