ഇ-ഹെൽത്ത് പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റിൽ ജൂനിയർ ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിടെക്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ehealth@kerala.gov.in എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 16.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.