കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ് ഡെവെലപ്മെൻ്റിൽ ജൂനിയർ മാനേജർ (ലേണിങ്) തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിടെക്
വേതനം:25,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 27നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cmdkerala.net