കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗ്വാളിയാർ ഡിഫെൻസ് റിസേർച് ആൻഡ് ഡെവലപ്മെൻറ് എസ്റ്റാബ്ലിഷ്മെന്റിൽ ജൂനിയർ റിസർച് ഫെലോയുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ മാസം 9നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: http://www.drdo.gov.in