കൊൽക്കത്ത സത്യജിത് റേ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പൂണെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവടങ്ങളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയായ ജോയിൻറ് എൻട്രൻസ് ടെസ്റ്റ് 2021 എഴുതാൻ താത്പര്യമുള്ളവർക്ക് ഡിസംബർ 22 വരെ അപേക്ഷിക്കാം. ഓൺലൈനായി http://www.applyjet2021.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കേണ്ടതാണ്.