കേരള വാട്ടർ അതോറിറ്റിയിൽ ജെ.ഐ.എസ് എക്സ്പേർട് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിടെക്
ഒഴിവുകളുടെ എണ്ണം:1
വേതനം:75,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 3നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.kwa.kerala.gov.in