കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസേർച് നടത്തുന്ന ജോയൻറ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാർഥികൾ ജനുവരി 18നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.jest.org.in