ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ്ഥാപനങ്ങളിലെ ബിടെക്, ബിഇ, ബിആർക്, ബി പ്ലാനിങ്, എംടെക് / എംഎസ്സി 4 വർഷ ബിഎസ് കോഴ്സുകളിലെ പ്രവേശനത്തിനുള്ള ആദ്യ ഘട്ട അലോട്മെന്റ് ജോസ പ്രസിദ്ധപ്പെടുത്തി. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ്, ഫീസ് അടയ്ക്കല്‍ എന്നിവ പറഞ്ഞിരിക്കുന്ന സമയപരിധിക്കുള്ളിൽ നടത്തേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്കായി http://josaa.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക