കൊൽക്കത്തയിലെ ജ്യൂട്ട് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റൻറ് ,ജൂനിയർ ഇൻസ്പെക്ടർ ,അക്കൗണ്ടൻറ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 13 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:http://www.cdac.in