എറണാകുളം ടാലെന്റ്റ് പബ്ലിക് സ്കൂളിലേക്ക് tgt , prt , nttc എല്ലാ വിഷയങ്ങളിലേക്കും അധ്യാപകരെ ആവശ്യമുണ്ട് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മേല്പറഞ്ഞ തസ്തികകളിലേക്ക് യോഗ്യരാണെങ്കിൽ ഉടൻ തന്നെ ഫോട്ടോ സഹിതം റെസ്യുമെ talentschooloffice @gmail .com ലേക്ക് മെയിൽ ചെയ്യുക.