എംജി ഇൻ്റർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ബയോമെഡിക്കൽ റിസർച് ആൻഡ് സൂപ്പർ സ്‌പെഷൽറ്റി ഹോസ്പിറ്റലിൽ ടെക്‌നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബയോളജിക്കൽ സയൻസസിൽ ഒന്നാം ക്ലാസ് ബിഎസ് സി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.mgu.ac.in