ബംഗാളിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ടെക്നിഷ്യൻ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 25 ഒഴിവുകളാണുള്ളത്.
യോഗ്യത:സയൻസ് പ്ലസ്ടു അല്ലെങ്കിൽ പ്ലസ്ടൂവും ബന്ധപ്പെട്ട വിഷയത്തിലെ ഒരു വർഷത്തെ ഐ.ടി.ഐ കോഴ് സും.അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിലെ മൂന്ന് വർഷത്തെ ഡിപ്ലോമ.
പ്രായപരിധി:27 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 29നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nitdgp.ac.in