തലശ്ശേരിയിലെ മലബാർ കാൻസർ സെൻററിൽ ടെക്നീഷ്യൻ (ന്യൂക്ലിയർ മെഡിസിൻ )തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി ബി.എസ് സി/ ഡി.എം.ആർ.ഐ.ടി
പ്രായപരിധി:35 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 25നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.mcckerala.gov.in