ടെക്സ്റ്റയിൽസ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ടെക്സ്റ്റയിൽസ് കമ്മിറ്റി ലബോറട്ടറികളിൽ ഫെലോ ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി ഡിസംബർ 24 നകം സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.textilescommittee.nic.in