ടെക്സ്റ്റൈൽസ് കമ്മിറ്റിയിൽ ജൂനിയർ ക്വാളിറ്റി അഷ്വറൻസ് ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം: 6
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.textilescommittee.nic.in