കേരളസർവകലാശാല 2022 മാർച്ച് 3ന് ആരംഭിക്കുന്ന നാല്, ആറ് സെമസ്റ്റർ ഇൻറഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി/ബി.കോം.എൽ.എൽ.ബി/ബി.ബി.എ.എൽ.എൽ.ബി സ്പെഷ്യൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.വിശദമായ ടൈംടേബിൾ ലഭിക്കുന്നതിനായി സർവകലാശാലാ വെബ്സൈറ്റ് സന്ദർശിക്കുക .