സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ , ബോർഡുകൾ , കോർപറേഷനുകൾ എന്നിവയിലുള്ള ടൈപ്പിസ്റ്റ് ഗ്രേഡ് II തസ്തികയിൽ പി എസ് സി നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 19നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്കായി സന്ദർശിക്കുക : http://www.thulasi.psc.kerala.gov.in