ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ടൈറ്റൻ ടെക് പ്രൈവറ്റ് ലിമിറ്റഡിൽ സോഷ്യൽ മീഡിയ കോപ്പി റൈറ്റർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:3 വർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ manu.vallayil@titantechemirates.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.titantechemirates.com